മലയാളത്തിന്റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്റെ നാലാമതു ചിത്രമായ ഏബിസിഡിയില്‍ അപര്‍ണ്ണ ഗോപിനാഥ് നായികയാകുന്നു. 'അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി' എന്നതിന്റെ ചുരുക്കരൂപമാണ് എബിസിഡി. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം നവാഗതന്‍ ജേക്കബ് ഗ്രിഗറിയും ഒരു മുഖ്യവേഷം കൈകാര്യം ചെയ്യും. തിയറ്റര്‍ കലാകാരിയായ അപര്‍ണ്ണ ഗോപിനാഥാണ് ദുല്‍ഖറിന്റെ പ്രണയജോഡിയെ ചിത്രത്തിലവതരിപ്പിക്കുന്നത്. ചെന്നൈക്കാരിയായ അപര്‍ണ്ണ നാടകങ്ങളിലൂടെയാണ്
Read Full Story
Read Full Story
No comments:
Post a Comment