താരതമ്യേന ഒരു കോള് അടിച്ച അവസ്ഥയിലാണ് ഫഹദ് ഫാസില്‍. ശ്യാമപ്രസാദിന്റെ സിനിമയില്‍ ഒരു അവസരം ലഭിച്ചിരിയ്ക്കുന്നു. നല്ല സംവിധായകന്റെ കൈയിലെത്തിയാല്‍ കഴിവ് പുറത്തെടുക്കാന്‍ കഴിയുന്ന നടനാണ് ഫഹദ്. ഈ വേഷത്തിന് തികച്ചും പ്രത്യേകതയുണ്ട്. കണ്ണ് കാണാനാവാത്ത ചിത്രകാരന്‍. ഇനി എന്ത് വേണം. അഭിനയിച്ച് ഫലിപ്പിയ്ക്കാന്‍ വൈതരണികള്‍ പലതുണ്ടെങ്കിലും ഇത് ഒരു കോള് തന്നെയാണ്. ശ്യാമ പ്രസാദിന്റെ ചിത്രമായതിനാല്‍
Read Full Story
Read Full Story
No comments:
Post a Comment