പ്രശസ്തരാവുകയാണ് പൊതുവേ എല്ലാപേരുടേയും ആഗ്രഹം. പൊതു സ്ഥലങ്ങളില്‍ എത്തിയാല്‍ എല്ലാപേരും ശ്രദ്ധിയ്ക്കുമെങ്കില്‍ ഏറെ സന്തോഷം. ഒപ്പം ഈ പ്രശസ്തി പണമോ അധികാരമോ കൂടി നല്‍കുമെങ്കില്‍ അതിലേറെ സന്തോഷം. ഇതിനായാണ് പലരും രാഷ്ട്രീയത്തിലും സിനിമയിലും എത്തിപ്പെടാനായി അതീവ ശ്രമം നടത്തുന്നത്. എന്നാല്‍ താരമോ ഉന്നത നേതാവോ ആയിക്കഴിഞ്ഞാല്‍ പിന്നെ സ്വകാര്യത ഇല്ലെന്ന് പ്രശ്നമായി. ഇത്തരത്തൊലൊരു പ്രശ്നം നേരിടുകയാണ്
Read Full Story
Read Full Story
No comments:
Post a Comment