രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത റോസ് ഗിറ്റാറിനാല്‍ എന്ന ചിത്രത്തിലെ ചുറ്റിവരും കാറ്റേ.. എന്ന് തുടങ്ങുന്ന ഗാനം ഇന്റര്‍നെറ്റില്‍ ഹിറ്റായി കൊണ്ടിരിക്കുകയാണ്. ഈയടുത്ത കാലത്തായി യൂട്യൂബിലും മറ്റും യുവാക്കള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യുന്ന പാട്ടാണ് ഇത്. റിച്ചാര്‍ഡും ആത്മിയയും അഭിനയിച്ച ഈ പാട്ട് വേറിട്ട അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. വര്‍ണ്ണ ചിത്ര ബിഗ് സ്‌ക്രിനിനൊപ്പം
Read Full Story
Read Full Story
No comments:
Post a Comment