ആഷിക് അബുവിന്റെ ചിത്രം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ വ്യത്യസ്തതയാണ് പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുക, ഡാഡി കൂള്‍ എന്ന മമ്മൂട്ടിച്ചിത്രം തുടങ്ങി ആഷിക് അബു വ്യത്യസ്തകളുടെ പുറകേ പോകുന്ന സംവിധായകനാണ് താനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സാള്‍്ട്ട ആന്റ് പെപ്പറും, 22 എഫ്‌കെയുമെല്ലാം വ്യത്യസ്തകകള്‍കൊണ്ടുതന്നെ ശ്രദ്ധനേടിയ ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ ആഷിക് അബു വീണ്ടുമെത്തുകയാണ്. ഇത്തവണ മോഹന്‍ലാലിനൊപ്പമാണ് ആഷിക് കൈകോര്‍ക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
Read Full Story
Read Full Story
No comments:
Post a Comment