സലിം അഹമ്മദിന്റെ മമ്മൂട്ടിച്ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ നായികയായെത്തുന്നത് ദുബയില്‍ നിന്നുള്ള റേഡിയോ ജോക്കി. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിക്കാനായി പുതുമുഖത്തെ തേടിയുള്ള അന്വേഷണമാണ് നൈല ഉഷയെന്ന റേഡിയോ ജോക്കിയിലെത്തിയത്. മമ്മൂട്ടിയ്ക്കും ദേശീയ പുരസ്‌കാര ജേതാവയ സലിം അഹമ്മദിനുമൊപ്പം ഏതൊരു പുതുമുഖ താരവും സ്വപ്‌നം കാണുന്ന തുടക്കം തന്നെയാണ് നൈലയ്ക്ക് ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ ഒരു
Read Full Story
Read Full Story
No comments:
Post a Comment