സിനിമാ താരങ്ങളുടെയും കായികതാരങ്ങളുടെയും രാഷ്ട്രീയക്കാരുടെയുമെല്ലാം അരാധകര്‍ ചിലപ്പോഴൊക്കെ താരങ്ങളേക്കാള്‍ ശ്രദ്ധനേടുന്ന പലസംഭവങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. നൂറായിരം ആരാധകര്‍ക്കിടയില്‍ നിന്നും ചില പ്രത്യേക കാര്യങ്ങളായിരിക്കും വളരെ സാധാരണക്കാരായ ചില ആരാധകരെ വ്യത്യസ്തരാക്കുന്നത്, അവര്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇത്തരത്തില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് തൃശൂരിലെ ഒളരി സ്വദേശിയായ വിജീഷ് വേണു. നടി കാവ്യ മാധവനോടുള്ള ആരാധനയാണ് വിജീഷിനെ മറ്റൊരു താരമാക്കി മാറ്റുന്നത്.
Read Full Story
Read Full Story
No comments:
Post a Comment