സേതുരാമയ്യര്‍ എന്ന പേര് കേട്ടാല്‍ ചുവന്ന കുറിയിട്ട് വടിവില്‍ വസ്ത്രം ധരിച്ച് കൈ പിന്നില്‍ക്കെട്ടി നടന്നടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമേ മനസ്സിലേയ്ക്ക് വരൂ. പല ചലച്ചിത്രങ്ങള്‍ക്കും ഒന്നും രണ്ടും ഭാഗങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ സിബിഐ ഡയറിക്കുറുപ്പുമുതലിങ്ങോട്ട് വിജയങ്ങള്‍ ആവര്‍ത്തിച്ച സേതുരാമയ്യര്‍ പരമ്പരപോലെ മറ്റൊരു ചിത്രത്തിന്റെയും മറ്റുഭാഗങ്ങള്‍ ഇത്രയധികം ജനപ്രീതി നേടിയിട്ടില്ല. സിബഐ ഡയറിക്കുറുപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ,
Read Full Story
Read Full Story
No comments:
Post a Comment