ലോകപ്രശസ്തയാണ് ഐശ്വര്യ റായ്, മോഡലിങ്ങില്‍ നിന്നും സൗന്ദര്യമത്സരവേദിയിലും പിന്നീട് ചലച്ചിത്രലോകത്തുമെത്തിയ ഐശ്വര്യ ഹോളിവുഡിലുള്‍പ്പെടെ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഐശ്വര്യയുടെ സൗന്ദര്യത്തികവും അഭിനയശേഷിയുമെല്ലാം ചോദ്യം ചെയ്യപ്പെടാത്തകാര്യങ്ങളായി നിലനില്‍ക്കുകയാണ് ഇപ്പോഴും. വിവാഹവും അമ്മയാകലുമൊന്നും ഐശ്വര്യുടെ താരത്തിളക്കം കുറച്ചിട്ടില്ല. ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരിയപ്പെട്ട ബോളിവുഡ് താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഐശ്വര്യ. ആരാധകരില്‍ പലര്‍ക്കും ഐശ്വര്യയുടെ പലകാര്യങ്ങളുമറിയില്ല. ഐശ്വര്യയുടെ ആദ്യത്തെ പരസ്യചിത്രം, താരത്തിന്റെ വിദ്യാഭ്യാസകാലം അങ്ങനെ പലതും.{photo-feature}
Read Full Story
Read Full Story
No comments:
Post a Comment