അഭിഷേക് കപൂറിന്റെ പുതിയ ചിത്രം കൈ പൊ ചേയ്ക്ക് മികച്ച പ്രതികരണം, റിലീസ് ദിവസം തന്നെ ഇന്ത്യയിലും വിദേശത്തുമായി 4.5 കോടി കളക്ഷനാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ചേതന്‍ ഭഗത്തിന്റെ ദി ത്രീ മിസ്‌റ്റേക്‌സ് ഓഫ് മൈ ലൈഫ് എന്ന നോവലിനെ ആധാരമാക്കിയെടുത്ത ചിത്രമാണിത്. സുശാന്ത് സിങ് രജപുത്, അമിത് സിദ്ദ്, രാജ് കുമാര്‍ യാദവ് തുടങ്ങിയവരാണ്
Read Full Story
Read Full Story
No comments:
Post a Comment