സമകാലിക സംഭവങ്ങള്‍ ചലച്ചിത്രങ്ങള്‍ക്ക് വിഷയമാകുന്ന ട്രെന്‍ഡ് അടുത്തിടെയായി കൂടിവരുകയാണ്. സാമൂഹികമായും രാഷ്ട്രീയപരവുമായ സംഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഏറെ സിനിമകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു, പലതും അണിയറയില്‍ തയ്യാറായിക്കൊണ്ടുമിരിക്കുന്നു. ഇന്ത്യയെ കരയിച്ച ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായ മറ്റൊരു സംഭവം കൂടി സിനിമയാവുകയാണ്. കൂട്ടബലാല്‍സംഗത്തിനിരായായി കൊല്ലപ്പെട്ട ദില്ലി പെണ്‍കുട്ടിയുടെ കഥയാണ് അടുത്തതായി അഭ്രപാളികളില്‍ എത്തുന്നത്. മിലന്‍ ഭൗമിക് സംവിധാനം ചെയ്യുന്ന ബംഗാളി
Read Full Story
Read Full Story
No comments:
Post a Comment