സ്ത്രീപക്ഷ സിനിമകളെന്ന് അവകാശപ്പെട്ടുകൊണ്ട് ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഇറങ്ങാറുണ്ട്. പക്ഷേ ഇവയിലെല്ലാം നായകനായി അല്ലെങ്കില്‍ പ്രധാന പുരുഷ കഥാപാത്രമായി മുന്‍നിര നടന്മാരുടെ കൊണ്ടുവരാനാണ് അണിയറക്കാര്‍ പലപ്പോഴും ശ്രമിക്കാറുള്ളത്. നായകനടന്‍ ആരാണെന്ന കാര്യം ചിത്രത്തിന് ആളെക്കൂട്ടുന്ന ഘടകമാകുന്നതുകൊണ്ടാണ് ഈ പ്രവണതയുണ്ടാകുന്നത്. പലപ്പോഴും ഇത്തരത്തില്‍ സ്ത്രീപക്ഷസിനിമയെന്ന് അവകാശപ്പെടാറുള്ള ചിത്രങ്ങള്‍ പലതും പുരുഷ വീക്ഷണകോണിലാണ് അവസാനിക്കാറുള്ളതെന്നത് മറ്റൊരു സത്യമാണ്. എന്നാല്‍
Read Full Story
Read Full Story
No comments:
Post a Comment