ചലച്ചിത്രലോകത്ത് ഇപ്പോള്‍ പുതുമകളാണ്, കഥയിലും കഥാപാത്രങ്ങളിലും ലൊക്കേഷനുകളിലും എന്നുവേണ്ട പേരിലും പരസ്യരീതികളിലുമെല്ലാം പുതുമതേടുകയാണ് മലയാളചലച്ചിത്രലോകം. അതുപോലെതന്നെ മുമ്പില്ലാത്തവിധം പുതുമുഖതാരങ്ങളും പുതുമുഖ സംവിധായകരുമെല്ലാം ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നുമുണ്ട്. പുതുമുഖ ചിത്രങ്ങള്‍ മിക്കതും തീര്‍ത്തും വ്യത്യസ്തമായതും മലയാളചലച്ചിത്രലോകം അധികം കണ്ടിട്ടില്ലാത്തതുമായ പ്രചാരണരീതികളാണ് കൈക്കൊള്ളുന്നത്. ഇക്കൂട്ടത്തില്‍ പ്രധാനമാണ് പുതുമുഖ ചിത്രങ്ങളുടെ പ്രചാരണത്തിനായി മുതിര്‍ന്ന താരങ്ങള്‍ മുന്നോട്ടുവരുന്ന കാഴ്ച. സൂപ്പര്‍താരങ്ങളും മറ്റ് മുന്‍നിര താരങ്ങളുമെല്ലാം
Read Full Story
Read Full Story
No comments:
Post a Comment