ഷട്ടറിനെ അവാര്‍ഡ് പടമാക്കല്ലേ?

Monday, 25 February 2013

ജോയ് മാത്യുവിനെ കോഴിക്കോട്ടുകാര്‍ക്കു മാത്രമല്ല അറിയുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം പുരുഷനെ ഓര്‍ക്കുന്നവരെല്ലാം ജോയ്മാത്യുവിനെയും ഓര്‍ക്കും. കാലം അതിജീവിച്ച ഈ ചിത്രത്തിലെ പുരുഷന്‍ ഇന്നു നാം അറിയുന്നത് ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിട്ടാണ്. മലയാള സിനിമയുടെ വേവറിയാന്‍ ഈയൊരു ചിത്രം മാത്രം എടുത്തു നോക്കിയാല്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog