പ്രവാസിയാണ് റഷീദ് (ലാല്‍). മകള്‍ (സൈറ) കൂട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതും ബൈക്കില്‍ സഞ്ചരിക്കുന്നതും ഇഷ്ടപ്പെടാത്ത അയാള്‍ അവളെ പതിനേഴാം വയസ്സില്‍ തന്നെ കെട്ടിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകകയാണ്. പെണ്‍കുട്ടികള്‍ അധികമൊന്നും പഠിക്കേണ്ട എന്നാണ് അയാളുടെ തീരുമാനം. വീട്ടില്‍ ഇങ്ങനെയാണെങ്കിലും റഷീദിന് കാപട്യം നിറഞ്ഞ മറ്റൊരു മുഖമുണ്ട്. വീടിനു മുന്‍പിലാണ് അയാളുടെ ഷട്ടറിട്ട കുറച്ചു കടകള്‍ ഉള്ളത്. അതിലൊന്നിലിരുന്ന് കൂട്ടുകാര്‍ക്കൊപ്പം
Read Full Story
Read Full Story
No comments:
Post a Comment