കെ ടി മിറാഷ് എന്ന പേര് ആരും മറന്നിരിക്കാനിടയില്ല, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിക്ക് അബു ചിത്രത്തിലെ കണ്ണാടിവച്ച പഠിപ്പിസ്റ്റിന്റെ രൂപം അത്രപെട്ടെന്ന് ആരുടെയും മനസ്സില്‍ നിന്നും മറവിയിലേയ്ക്ക് ഇറങ്ങിപ്പോകില്ല. ഒരു മുഴുനീള റോള്‍ ആയിരുന്നില്ലെങ്കിലും ചിത്രത്തില്‍ മിറാഷ് കസറിയെന്നകാര്യത്തില്‍ തര്‍ക്കത്തിനിടയില്ല. മിറാഷിനെ അവതരിപ്പിച്ച അഹമ്മദ് സിദ്ദിഖിന് ഒരിക്കലും ഒരു പഠിപ്പിസ്റ്റിന്റെ മുഖമേയല്ല, സിനിമ തലയ്ക്കുപിടിച്ച
Read Full Story
Read Full Story
No comments:
Post a Comment