സമകാലിക പ്രശ്‌നങ്ങളെ വിഷയമാക്കുന്ന കാര്യത്തില്‍ മലയാളസിനിമ എന്നും മുന്‍നിരയിലാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും കാര്‍ഷിക പ്രശ്‌നങ്ങളും വരെ വിഷയമാക്കി സിനിമകള്‍ പിറന്നിട്ടുണ്ട്, അതിനെല്ലാം പിന്നാലെ വലിയ ചര്‍ച്ചകളുമുണ്ടായിട്ടുണ്ട്. അടുത്തകാലത്തായി സിനിമയില്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്യപ്പെടുന്ന വിഷയം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെന്ന് പറയാം. ലൈംഗിക ചൂഷണങ്ങളാണ് ഇക്കൂട്ടത്തില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന വിഷയം. ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയാവുകയും
Read Full Story
Read Full Story
No comments:
Post a Comment