അഞ്ചു സുന്ദരികളും ആറുസന്ദരികളും തലക്കെട്ടിനായി പിടിമുറുക്കുന്നു. അമല്‍ നീരദും കൂട്ടരുമൊരുക്കുന്ന പുതിയ ചിത്രമായ 'അഞ്ചു സുന്ദരികളും' രാജേഷ് എബ്രാഹം സംവിധാനം ചെയ്യുന്ന 'ആറു സുന്ദരികളുടെ കഥ' എന്നിവയാണ് തലക്കെട്ടിനായി പോര് തുടങ്ങിയിരിക്കുന്നത്. ആറു സുന്ദരികളുടെ കഥ എന്ന പേരിട്ടിരിക്കുന്ന രാജേഷിന്റെ ചിത്രം തങ്ങളുടെ സിനിമയെ ബാധിക്കില്ലെന്നാണ് അമല്‍ നീരദിന്റെ പ്രസ്താവന. തലക്കെട്ടില്‍ ഏകദേശ സാമ്യമുണ്ടെങ്കിലും ഞങ്ങളുടെ ചിത്രത്തെ
Read Full Story
Read Full Story

No comments:
Post a Comment