പുതുവര്‍ഷം ഗംഭീരമായി തുടങ്ങാമെന്ന മോളിവുഡ് സൂപ്പര്‍താരങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. ജനുവരിയില്‍ തിയറ്ററുകളിലെത്തിയ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളാണ് പ്രേക്ഷകര്‍ക്ക് നിരാശ സമ്മാനിയ്ക്കുന്നത്. ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതിന് മുമ്പ് ഇനിയെങ്കിലും ഒന്നാലോചിയ്ക്കുന്നത് താരങ്ങളുടെ ആരാധകര്‍ക്ക് ഇപ്പോള്‍ പറയാനുണ്ടാവുക. മമ്മൂട്ടിയ്്‌ക്കൊപ്പം ദിലീപും ചേര്‍ന്ന കമ്മത്ത് ആന്റ് കമ്മത്ത് ആയിരുന്നു ഈ വര്‍ഷമാദ്യമെത്തിയ വമ്പന്‍ ചിത്രം. സ്ഥിരം ഫോര്‍മാറ്റില്‍ സിബി ഉദയന്മാര്‍
Read Full Story
Read Full Story

No comments:
Post a Comment