വേഷംകെട്ടുകള്‍ കൊണ്ട് ചിത്രം വിജയിക്കുന്ന കാലം പോയത് എസ്.എന്‍. സ്വാമി എന്ന തിരക്കഥാകൃത്ത് അറിഞ്ഞില്ല എന്നുതോന്നുന്നു. ഒരു നടനെക്കൊണ്ട് നിരവധി ഗെറ്റപ്പുകളില്‍ സ്‌ക്രീനിലെത്തിച്ച് പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നത് പത്തു വര്‍ഷം മുന്‍പായിരുന്നു. ഇന്ന് സിനിമയെന്നാല്‍ യാഥാര്‍ഥ്യമാണ്. അവിടെ വെച്ചുകെട്ടുകളുണ്ടെങ്കില്‍ ജനം കൂവും. ആ കൂവലാണ് ലോക്പാല്‍ എന്ന ചിത്രം കഴിയുമ്പോള്‍ തിയറ്ററുകളില്‍ നിന്നുയരുന്നത്. റണ്‍ ബേബി റണ്ണിനു
Read Full Story
Read Full Story
No comments:
Post a Comment