മൂന്നുചിത്രങ്ങള്‍ ഫെബ്രുവരി 22 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. രാജീവ്‌നാഥിന്റെ ഡേവിഡ് ആന്റ് ഗോലിയാത്ത്, ജോയ് മാത്യുവിന്റെ ഷട്ടര്‍, മനു സുധാകരന്റെ 10.30എഎം ലോക്കല്‍ കോള്‍ എന്നിവയാണ് പുത്തന്‍ റിലീസുകള്‍. നടന്‍ അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ഡേവിഡ് ആന്റ് ഗോലിയാത്ത് സല്‍റോസ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറിലാണ് തയ്യാറാക്കിയിരിക്കുന്നത്. ജയസൂര്യയ്‌ക്കൊപ്പം അനൂപ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഹം, പകല്‍നക്ഷത്രങ്ങള്‍ എന്നീ
Read Full Story
Read Full Story
No comments:
Post a Comment