'നീ പ്രേമിച്ചോടാ മുത്തേ' എന്ന് യാതൊരു കൂസലുമില്ലാതെ റസൂലിനോട് പറയുന്ന ഫസീലയെ ഓര്‍ക്കുന്നില്ലേ, അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലെ അബുവെന്ന കഥാപാത്രത്തിന്റെ ഭാര്യയായ ഫസീലയെന്ന കഥാപാത്രത്തെ ആരും അത്ര പെട്ടെന്ന് മറന്നുപോകാനിടയില്ല. സ്വതസിദ്ധമായ ശൈലിതന്നെയാണ് ഫസീലയെ അവതരിപ്പിച്ച സൃന്ദ അഷബിനെ വ്യത്യസ്തയാക്കുന്നത്. ക്യാമറയ്ക്ക് മുന്നിലെന്നപോലെ പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ള സൃന്ദ അഷബ് വീണ്ടുമൊരു മികച്ചവേഷവുമായി
Read Full Story
Read Full Story
No comments:
Post a Comment