സിസിഎല്‍ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിലെ ഓള്‍റൗണ്ടറായ മദന്‍ മോഹനെ ശ്രദ്ധിക്കാത്തവരുണ്ടാകില്ല, മുംബൈ ടീം നല്‍കിയ പരാതി മദനെതിരെയാണെന്നതാണ് ടീമംഗങ്ങളില്‍ മദനെ ഏറെ ശ്രദ്ധിക്കപ്പെടുന്നതാരമാക്കി മാറ്റിയത്. ക്രിക്കറ്റും പ്രശ്‌നങ്ങളും അതിന്റെ വഴിക്ക് നടക്കുകയാണ്. അതിനിടെ മദന്‍ മോഹന്‍ എന്ന ഈ കാട്ടാക്കടക്കാരന്‍ ബോളിവുഡിലും തന്റെ സാന്നിധ്യമറിയിയ്ക്കുകയാണ്. പ്രിയദര്‍ശന്റെ പുതിയ ഹിന്ദിച്ചിത്രമായ രംഗ് രസിലൂടെയാണ് മദന്‍ ബോളിവുഡ് അരങ്ങേറ്റം നടത്തുന്നത്.
Read Full Story
Read Full Story
No comments:
Post a Comment