ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വീണ്ടും ഒരു ലോഡ്ജിലെ കഥപറയുന്ന ചിത്രം ഒരുങ്ങുന്നു. ഒരുഷോട്ടിലൂടെ രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ എന്നതാണ് ടൂറിസ്‌റ് ഹോം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്‌ളസ്ടു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്കു കടന്നുവന്ന ഷെബി എന്ന സംവിധായകനാണ് ഈ പരീക്ഷണ ചിത്രത്തിന്റെ രചനയുംസംവിധാനവും നിര്‍വ്വഹിക്കുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ ജീവിത്തിന്റെ പലതുറകളില്‍ പെട്ട
Read Full Story
Read Full Story
No comments:
Post a Comment