അങ്ങിനെ മലയാളത്തിലെ ആദ്യത്തെ റെഗ്ഗേ സോംങ് പിറന്നിരിക്കുന്നു. പരസ്പര ബന്ധമില്ലാത്ത വാക്കുകള്‍ക്ക് ഇണങ്ങാത്ത ഈണം ഈണത്തിനെ പ്രണയിക്കാത്തശബ്ദം ഇതെല്ലാം കൂടെ ചേര്‍ത്തുവെക്കുമ്പോഴുണ്ടാകുന്ന ചില ചേര്‍ച്ചകള്‍ ഉണ്ടല്ലോ ആ വലിയ പ്രതീക്ഷയിലാണ് രഞ്ജന്‍ പ്രമോദും ഷഹബാസ് അമനും റോസ് ഗീത്താറിന്റെ അണിയറ കൂട്ടങ്ങളും. അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ഒരു മാധ്യമത്തിലൂടെ ഓണ്‍ലൈനായി പാട്ട് പുറത്തുവന്നപ്പോള്‍ പ്രവാസി മലയാളികളായിരുന്നു
Read Full Story
Read Full Story
No comments:
Post a Comment