ബാലതാരമായി സിനിമയിലെത്തി ഉലകനായകനായി മാറിയ കമല്‍ഹാസന് എന്നും മലയാളസിനിമയോട് ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്ന സ്‌നേഹമാണ്, തിരിച്ച് മലയാളസിനിമയും പ്രേക്ഷകരും കമല്‍ഹാസനോടും വലിയ അളവില്‍ സ്‌നേഹബഹുമാനങ്ങള്‍ സൂക്ഷിക്കുന്നു. മലയാളസിനിമയുടെ ഈറ്റില്ലമായിരുന്നു മദിരാശി. പരസ്പരപൂരകമായി വളര്‍ന്ന മലയാളതമിഴ് സിനിമകളില്‍ സാങ്കേതിക മികവിലും വലിയ ക്യാന്‍വാസിലുമുള്ള ബ്രഹ്മാണ്ടചിത്രങ്ങളു മായി തമിഴ് സിനിമ പെരുമ പുലര്‍ത്തിയപ്പോള്‍, കലാ മേന്‍മയും സാമൂഹ്യപ്രശ്‌നങ്ങളിലുമൊക്കെഇടപെട്ടുകൊണ്ട് കാലങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment