കമല്‍ ഹാസന്റെ ഏറെ വിവാദം സൃഷ്ടിച്ച ചലച്ചിത്രം വിശ്വരൂപം തമിഴ്‌നാട് തീയറ്ററുകളിലെത്തി. 10 ദിവസത്തെ കാത്തിരിപ്പിനു ശേഷമെത്തുന്ന ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് തമിഴകം നല്‍കുന്നത്. സംസ്ഥാനത്ത് ഏതാണ്ട അറുനൂറോളം കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ വാരാന്ത്യത്തിലേക്കുള്ള ടിക്കറ്റുകളെല്ലാം വിറ്റുപോയെന്നാണ് വിതരണക്കാര്‍ പറയുന്നു. അതേസമയം വിശ്വരൂപത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. അതിനാല്‍ 30
Read Full Story
Read Full Story
No comments:
Post a Comment