വെല്ലൂര്‍: ആശുപത്രില്‍ ചികില്‍സയില്‍ കഴിയുന്ന അച്ഛന്‍ ജഗതിയെ കാണാനനുവദിച്ചില്ലെന്ന് മകള്‍ ശ്രീലക്ഷ്മി. അച്ഛനെ കാണാനെത്തിയ ശ്രീലക്ഷ്മിയെ ജഗതിയുടെ ആദ്യഭാര്യയിലെ മക്കളായ പാര്‍വതിയും രാജ്കുമാറും ചേര്‍ന്ന് തടയുകയായിരുന്നുത്രേ. കോടതിയുത്തരവുണ്ടായിട്ടും തന്നെ തടഞ്ഞുവെന്ന് ലക്ഷ്മി ആരോപിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിനെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശിക്കാനാണ് രണ്ടാം ഭാര്യ ശശികലയ്ക്കും ശ്രീലക്ഷ്മിക്കും ഹൈക്കോടതി
Read Full Story
Read Full Story
No comments:
Post a Comment