പതിനാറാമത്തെ വയസ്സില്‍ നായികയാവുക, അതും ഏതൊരു പുതുമുഖും കൊതിയ്ക്കുന്നപോലെ ഒരു മണിരത്‌നം ചിത്രത്തില്‍... പഴയകാല നടി രാധയുടെ മകള്‍ തുളസി നായരുടെ കാര്യമാണ് പറഞ്ഞുവരുന്നത്. മണിരത്‌നത്തിന്റെ കടല്‍ എന്ന ചിത്രത്തിലെ നായികാവേഷം ചെയ്തത് തുളസിയാണ്. ചിത്രം സാധാരണ മണിരത്‌നം ചിത്രങ്ങളെപ്പോലെ വലിയ തരംഗമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മണിരത്‌നം അവതരിപ്പിക്കുന്ന പുതുമുഖമെന്ന പേരില്‍ തുളസി ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. രാധ, അംബിക
Read Full Story
Read Full Story
No comments:
Post a Comment