കൊച്ചി ഇനി പഴയ കൊച്ചിയായിരിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വെള്ളിത്തിരയിലെ താരങ്ങള്‍ കളിക്കളത്തിലേക്ക്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഉദ്ഘാടനമല്‍സരത്തില്‍ ചെന്നൈ റൈനോസ് ഭോജ്പുരി ദബാംഗ്‌സിനെ നേരിടുന്നതോടെ താരങ്ങളുടെ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ അമ്മ കേരള സ്‌ട്രൈക്കേഴ്‌സും മുംബൈ ഹീറോസും ഏറ്റുമുട്ടും.
Read Full Story
Read Full Story
No comments:
Post a Comment