വെള്ളിത്തിരയിലെത്തിയ കാലം മുതല്‍ മലയാള സിനിമയിലെ എവര്‍ഗ്രീന്‍ കാമുകനായി തിളങ്ങുകയാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തില്‍ ക്യാമ്പസുകളുടെ റൊമാന്റിക് ഹീറോയാവാന്‍ ചാക്കോച്ചന് കഴിഞ്ഞു. ഈയടുത്ത കാലത്തായി വിജയങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ചാക്കോച്ചന്‍ അവകാശപ്പെടാനുണ്ട്. 2006ല്‍ ഒരു ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും താരത്തിന്റെ തിരിച്ചു വരവ് അതിഗംഭീരമായിരുന്നു.
Read Full Story
Read Full Story
No comments:
Post a Comment