കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മങ്ങിയ പ്രകടനമായിരുന്നു മലയചിത്രങ്ങളുടേത്. എന്നാല്‍ അതിനെ മറികടക്കത്തക്കവണ്ണം ഇത്തവണ 11 ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത് ഒഴിമുറി(മധുപാല്‍), ഉസ്താദ് ഹോട്ടല്‍(അന്‍വര്‍ റഷീദ്), മഞ്ചാടിക്കുരു(അഞ്ജലി മേനോന്‍), കളിയച്ഛന്‍(ഫാറൂഖ് അബ്ദുറഹ്മാന്‍), ചായില്യം(മനോജ് കാന), 101 ചോദ്യങ്ങള്‍(സിദ്ധാര്‍ത്ഥ് ശിവ) എന്നിവയാണ് ദേശീയ പുരസ്‌കാരത്തിനായി മത്സരിയ്ക്കുന്ന ചിത്രങ്ങള്‍. ഇത്തവണത്തെ സംസ്ഥാന അവര്‍ഡ് നേടിയ സംവിധായകന്‍ കമലിന്റെ സെല്ലുലോയ്ഡ്
Read Full Story
Read Full Story
No comments:
Post a Comment