ഇപ്പോള്‍ എല്ലാ മേഖലയിലും ക്രിക്കറ്റ് മത്സരങ്ങളുടെ കാലമാണ്. താരങ്ങളും സംവിധായകരും ക്രിക്കറ്റ് ടീമുണ്ടാക്കി മത്സരങ്ങള്‍ നടത്തുന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണിഗായകരും ക്രിക്കറ്റ് ടീമുണ്ടാക്കാനൊരുങ്ങുകയാണിപ്പോള്‍. പിന്നണി ഗായകര്‍ക്ക് മാത്രല്ല സംഗീതം തൊഴിലാക്കിയ ആര്‍ക്കും ഈ ടീമില്‍ ചേരാം. വെറുമൊരു രസം എന്ന രീതിയില്‍ മാത്രമല്ല ഇതിലൂടെയുണ്ടാക്കുന്ന വരുമാനം അവശതയനുഭവിയ്ക്കുന്ന സംഗീതജ്ഞരെ സഹായിക്കാനും മറ്റ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുമെന്നാണ്
Read Full Story
Read Full Story
No comments:
Post a Comment