കഴിഞ്ഞ വര്‍ഷം ഭാമയുടേതായി മലയാളത്തില്‍ അധികം പടങ്ങളുണ്ടായിരുന്നില്ല. കന്നഡച്ചിത്രങ്ങളുമായി തിരക്കിലായതുകൊണ്ടാണ് ഭാമയ്ക്ക് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാതിരുന്നത്. കന്നഡയില്‍ ഭാമയുടെ 4 ചിത്രങ്ങളാണ് ഈ വര്‍ഷം റീലിസ് ചെയ്യാനിരിക്കുന്നത്. ആദ്യ കന്നഡ ചിത്രമായ മൈന മോശമല്ലാത്ത വിജയം നേടിയതോടെയാണ് ഭാമ കൂടുതല്‍ കന്നഡച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. ഓട്ടോ രാജ, ബര്‍ഫി, അംബര, അയ്യപ്പ തുടങ്ങിയ ചിത്രങ്ങളാണ് ഭാമയുടേതായി
Read Full Story
Read Full Story
No comments:
Post a Comment