ഫഹദ് ഫാസില്‍ ഇനി കോമഡിയും പറയും. നര്‍മമുഹൂര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നവാഗതനായ ഫസല്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഫഹദ് തമാശ പറയുക മാത്രമല്ല, കഷണ്ടി മറച്ച് വിഗ് വച്ചും അഭിനയിക്കും. സുനിതാ പ്രൊഡക്ഷന്റെ ബാനറില്‍ എം. മണി ഇടവേളയ്ക്കു ശേഷം നിര്‍മിക്കുന്ന ചിത്രമാണിത്. സനുഷയും ജഗതിയുടെ മകള്‍
Read Full Story
Read Full Story
No comments:
Post a Comment