സിനിമാ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ, ഇഷ്ടങ്ങളില്‍ വ്യത്യസ്തതയുണ്ടാകുമെങ്കിലും പാട്ടുകള്‍ ഇഷ്ടമില്ലെന്ന് അധികമാരും പറയുന്നത് കേള്‍ക്കാന്‍ കഴിയില്ല. ചിലര്‍ അടിപൊളി ഫാസ്റ്റ് നമ്പറുകള്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ മെലഡിയുടെ ആരാധകരായിരിക്കും. ഇഷ്ടപ്പെട്ട ഗാനങ്ങള്‍ പ്ലേ ചെയ്ത് അതിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മകളിലേയ്ക്ക് ഊളിയുന്നവരും സ്വപ്‌നം കാണുന്നവരുമെല്ലാമുണ്ട് നമ്മുടെ കൂട്ടത്തില്‍. എഴുപതുകളിലെയും എണ്‍പതുകളിലെയും മറ്റും ചലച്ചിത്രഗാനങ്ങള്‍ മിക്കവയും നിത്യഹരിതമെന്ന് ടാഗ് ചെയ്യപ്പെട്ടവയാണ്.
Read Full Story
Read Full Story
No comments:
Post a Comment