ഉദ്ഘാടനത്തിന് എത്താന്‍ ലക്ഷ്വറി കാറും താമസവും ലക്ഷക്കണക്കിനു രൂപയും വാങ്ങുന്ന സിനിമാ പ്രവര്‍ത്തകര്‍ തീര്‍ച്ചയായും ഇക്കാര്യം അറിയണം. ലാല്‍ജോസ് എന്ന സംവിധായകന്റെ മഹത്വം അറിഞ്ഞാല്‍ ഒരുപക്ഷേ ഒരാളെങ്കിലും മാറി ചിന്തിച്ചെന്നു വരാം. കാസര്‍കോട് ജില്ലയില്‍ ഏറെ ദുരിതമുണ്ടാക്കിയ സംഭവമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗം. ദുരിതബാധിതര്‍ക്കായി ഏറെ മുന്നില്‍ നിന്നിട്ടുള്ള സംഘടനയാണ് ഡിവൈഎഫ്‌ഐ. സുപ്രീംകോടതിയില്‍ കേസ് നടടത്തുന്നതും അവര്‍
Read Full Story
Read Full Story

No comments:
Post a Comment