ലോകസിനിമയിലെ അതികായന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇന്ത്യ-പാക് അതിര്‍ത്തിയെ ആധാരമാക്കി സിനിമയൊരുക്കുന്നു. സ്പീല്‍ബര്‍ഗ് കൂടി പങ്കാളിയായ ഡ്രീം വര്‍ക്‌സ് സ്റ്റുഡിയോയും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രമൊരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും തിരക്കഥ തീരുമാനിച്ചുകഴിഞ്ഞെന്നും സ്പീല്‍ബര്‍ഗ് പറഞ്ഞു. മുംബൈയിലെത്തിയപ്പോഴാണ് ഇക്കാര്യം ഈ വിശ്വോത്തര ചലച്ചിത്രകാരന്‍ വ്യക്തമാക്കിയത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റാണ് സ്പീല്‍ബര്‍ഗിനെ ഇന്ത്യയിലെത്തിച്ചത്. സ്പീല്‍ബര്‍ഗിന്റെകൂടി പ്ങ്കാളിത്തത്തിലുള്ള ഡ്രീംവര്‍ക്‌സ് പിക്‌ചേഴ്‌സിന്റെ
Read Full Story
Read Full Story
No comments:
Post a Comment