ജയറാമിന്റെ പുതിയ ചിത്രമായ ലക്കി സ്റ്റാര്‍ വിജയത്തിലേക്കു കുതിക്കുമ്പോള്‍ ഏറെ സന്തോഷിക്കുന്നത് സംവിധായകന്‍ ഷാജി കൈലാസ് ആണ്. കാരണം ഷാജിയും ജയറാമും ഒന്നിച്ച ഹ്യൂമര്‍ ചിത്രമായ ജിഞ്ചര്‍ പെട്ടിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. ജിഞ്ചറിനു ശേഷം ചിത്രീകരിച്ച ചിത്രമാണ് ലക്കി സ്റ്റാര്‍. അതിന്റെ ഭാവിയായിരുന്നു ഷാജിയുടെയും ഭാവി. ആക്ഷന്‍ ചിത്രങ്ങള്‍ തിയറ്ററില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് ഹ്യൂമറിലേക്കു മാറാമെന്നു
Read Full Story
Read Full Story

No comments:
Post a Comment