അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടി മനീഷ കൊയ്‌രാള മാസങ്ങള്‍ക്കുള്ളില്‍ സുഖംപ്രാപിച്ച് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2012 ഡിസംബറിലാണ് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ച് 42കാരിയായ മനീഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. മനീഷയുടെ രോഗബാധയും ചികിത്സയും കാരണം മലയാളത്തില്‍ ഒരുചിത്രത്തിന്റെ ജോലികള്‍ അനിശ്ചതമായി നീളുകയാണ്. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതിയാണ് മനീഷ അഭിനയിക്കുന്ന മലയാള ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം ഏറെക്കുറെ കഴിഞ്ഞതാണെങ്കിലും
Read Full Story
Read Full Story

No comments:
Post a Comment