പ്രശസ്ത മോഡലും മലയാളത്തിന്റെ സിസിഎല്‍ ടീമിലെ മികച്ച ക്രിക്കറ്റ് താരവുമായ രാജീവ് പിള്ള നായകനാകുന്ന പോയിന്റ് ബ്ലാങ്കിന്റെ ചിത്രീകരണം പൂര്‍ത്തിയായി. രാജേഷ് അമനക്കരയാണ് പോയിന്റ് ബ്ലാങ്കിന്റെ സംവിധായകന്‍. അടുത്ത ഘട്ടമായി ചെയ്യുന്നത് ചിത്രത്തിന്റെ ഡബ്ബിങ് ജോലികളാണ്. രാജീവ് പിള്ളയെന്ന യുവതാരത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരിക്കും പോയിന്റ് ബ്ലാങ്കിലേതെന്ന് സംവിധായകന്‍ പറയുന്നു. രാജീവിന്റെ മറ്റൊരു മുഖം മലയാള
Read Full Story
Read Full Story
No comments:
Post a Comment