ശരണ്യയും നിഷാനും ഹിന്ദിച്ചിത്രത്തില്‍

Friday, 15 March 2013

നടി ശരണ്യ മോഹന്‍ ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നു. തമിഴിലും തെലുങ്കിലും ഹിറ്റായ വെണ്ണില കബഡി കുഴുവെന്ന 2009ല്‍ ഇറങ്ങിയ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് ശരണ്യ അഭിനയിക്കാന്‍ പോകുന്നത്. 2010ലായിരുന്നു ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ ഭീംലി കബടി ജട്ടു ഇറങ്ങി, ഇപ്പോള്‍ മൂന്നുവര്‍ഷം തികയുമ്പോള്‍ ചിത്രം ഹിന്ദിയിലുമൊരുങ്ങുകയാണ്. ബദ്‌ലാപൂര്‍ ബോയ്‌സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതനായ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog