സിനിമയുടെ കാര്യത്തില്‍ തമിഴും മലയാളവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ പണ്ടേയ്ക്കു പണ്ടേ തുടങ്ങിയതാണ്. നടിമാരും, നടന്മാരും സാങ്കേതിക വദഗ്ധരുമെന്ന് വേണ്ട കഥകളും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാറുണ്ട്. എത്രയോ തമിഴ് ചിത്രങ്ങള്‍ മലയാളത്തിലേയ്ക്കും മലയാള ചിത്രങ്ങള്‍ തമിഴിലേയ്ക്കും റീമേക്ക് ചെയ്യുകയും മൊഴിമാറ്റം നടത്തുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലായി വരുന്ന ചിത്രമാണ് മാറ്റ്‌നി. അനീഷ് ഉപാസനയുടെ ചിത്രമായ മാറ്റ്‌നി
Read Full Story
Read Full Story
No comments:
Post a Comment