എം. പത്കമുമാര്‍, ബാബുജനാര്‍ദനന്‍ എന്നിവരില്‍ മലയാള സിനിമയ്ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നു. മോഹന്‍ലാല്‍ നായകനായ ശിക്കാര്‍ എന്ന സിനിമയുടെ സംവിധായകനായ പത്കമുമാര്‍ ആണ് നടന്‍ പൃഥ്വിരാജിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നത്. വാസ്തവം എന്ന ചിത്രത്തിലൂടെ. ഇതിന്റെ തിരക്കഥാകൃത്ത് ബാബു ജനാര്‍ദനായിരുന്നു. ഇപ്പോള്‍ സംവിധായകന്ററെ കുപ്പായമണിഞ്ഞ ബാബു ചെയ്ത രണ്ടുചിത്രവും വിജയം കണ്ടില്ല. മുംബൈ ഡിസംബര്‍
Read Full Story
Read Full Story

No comments:
Post a Comment