ആലപ്പുഴയിലെ പാതിരാമണല്‍ എന്ന ദ്വീപിലേക്ക് എല്‍ദോ (ഉണ്ണി മുകുന്ദന്‍) കടന്നുവരുന്നത് പ്രതികാരത്തിന്റെ കനലുമായാണ് (ആ കനലൊന്നും നായകന്റെ കണ്ണില്‍ കാണാന്‍ പറ്റില്ല). അവന്റെ പ്രതികാരത്തിനൊരു കാരണമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്റെ അച്ഛനെ (ജയസൂര്യ) കൊന്ന ശൗരിയാര്‍ എന്ന പൊലീസുകാരന്‍ കൊലപ്പെടുത്തി. അവന്റെ അമ്മയെ (ശരണ്യ)യെ മാനഭംഗപ്പെടുത്തി. കണ്ണൂരിലെ ഇരിട്ടിയില്‍ നിന്ന് പ്രണയിച്ചു വിവാഹം കഴച്ച് ഇടുക്കിയിലെ കാന്തല്ലൂരില്‍
Read Full Story
Read Full Story
No comments:
Post a Comment