കാലംതെറ്റിയെത്തുന്ന മഴ പോലെയാണ് ചില സിനിമകളും. കാലംതെറ്റിയെത്തുമ്പോള്‍ ആ മഴ ദുരിതമഴയാകും. മഴയെ ഇഷ്ടപ്പെട്ടവര്‍ പോലും വെറുത്തുപോകും. അതുപോലെയായിരുന്നു എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഇത് പാതിരാമണല്‍ എന്ന സിനിമ. രണ്ടുവര്‍ഷം മുന്‍പ് ചിത്രീകരണം തുടങ്ങിയ സിനിമ ഇപ്പോള്‍ തിയറ്ററിലെത്തിയപ്പോള്‍ ഒരു പുതുമയും അവകാശപ്പെടാനില്ല. രണ്ടുവര്‍ഷം മുന്‍പാണെങ്കില്‍ ജനം അല്‍പം ക്ഷമയോടെ കണ്ടിരുന്നേനെ. പ്രതികാരത്തിന്റെ കഥയാണു
Read Full Story
Read Full Story
No comments:
Post a Comment