മുംബൈ: ബോളിവുഡ് താരരാജാവായ ഷാറൂഖ് ഖാന്‍ പ്രണയക്കുരുക്കില്‍. സാക്ഷാല്‍ പ്രിയങ്ക ചോപ്രയാണ് അതിലെ നായിക. ആരാധകരെപ്പോലെ ഗോസിപ്പുകാര്‍ക്കും വേണ്ടത്ര പറഞ്ഞുപരത്താനുള്ളത് ഇടക്കിടെ ഇരുവരും ഒപ്പിച്ചുവെക്കും. പ്രണയമോ ഇല്ളേയില്ല എന്ന് തുറന്നുപറയാനും ഇരുവരും തയാറുമല്ല. ചിത്രങ്ങള്‍ കാട്ടി ഇതെന്താ നിങ്ങളൊരുമിച്ച് എന്നു ചോദിച്ചാല്‍ ലൊക്കേഷനിലാണ്, ആരുടെയെങ്കിലും കല്യാണത്തിന് പോയപ്പോള്‍ ഒരുമിച്ചെടുത്തതാണ് എന്ന് പറഞ്ഞൊഴിയാനും ഒരുക്കമല്ല. എന്തായാലും ആരാധകരേറെയുള്ള
Read Full Story
Read Full Story
No comments:
Post a Comment