ദില്ലി: ഏറ്റവും മികച്ച മലയാളസിനിമയ്ക്കുള്ള പുരസ്‌കാരം കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് നേടി. സാമൂഹിക പ്രസക്തിയുള്ള ചിത്രം രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റാണ്. ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് തിലകനും ഒഴിമുറിയിലെ അഭിനയത്തിന് ലാലിലും പ്രത്യേക പരാമര്‍ശം ലഭിച്ചു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും ഉസ്താദ് ഹോട്ടല്‍ നേടി. പാന്‍സിങ് ടൊമാറാണ് മികച്ച ചിത്രം. ഇര്‍ഫാന്‍ ഖാനും വിക്രമുമാണ്
Read Full Story
Read Full Story

No comments:
Post a Comment