ഇന്ന് പ്രണയമെന്നാല്‍ സെക്‌സ്: രാംഗോപാല്‍ വര്‍മ്മ

Saturday, 2 March 2013

ഇനിയൊരിക്കലും താന്‍ പ്രണയവും നര്‍മ്മവും ചിത്രങ്ങള്‍ക്ക് വിഷയമാക്കില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാര്‍ച്ച് 1ന് വെള്ളിയാഴ്ച തന്റെ ദി അറ്റാക്ക്ഓഫ് 26/11 റിലീസ് ചെയ്തതിന് പിന്നാലെയാണ് സിനിമയിലെ തന്റെ പുതിയ നിലപാടുകളെക്കുറിച്ച് വര്‍മ്മ വിശദീകരിച്ചത്. നിഷ്‌കളങ്കമായ പ്രണയം നമുക്ക് നഷ്ടപ്പെട്ടു. പ്രണയമെന്ന് പറഞ്ഞാല്‍ ലൈംഗികതയാണെന്ന യാഥാര്‍ത്ഥ്യത്തിലാണ് നമ്മളിപ്പോള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയെ തിരിച്ചറിയാന്‍ എനിയ്ക്ക്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog