കാളപെറ്റെന്നു കേട്ട് കയറെടുത്തവരെല്ലാം ഇപ്പോള്‍ ചൂളിപ്പോയെന്ന അവസ്ഥയിലായിരിക്കുകയാണ്, ആരെങ്കിലും എന്തെങ്കിലും പറയുന്നതുകേട്ട് മറ്റുള്ളവര്‍ അത് ഏറ്റുപിടിക്കുകയും വിവാദങ്ങളുണ്ടാവുകയും ചെയ്യുന്നത് നാട്ടില്‍ പുതിയ കാര്യമല്ല. കമലൊരുക്കിയ മികച്ച ചിത്രമായ സെല്ലുലോയ്ഡിനെതിരെയും ഉണ്ടായത് ഇത്തരത്തിലൊരു വിവാദമായിരുന്നു. ഒരു ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഏറ്റവും കുറഞ്ഞത് ആ ചിത്രമൊന്ന് കാണേണ്ടതാണ്. എന്നാല്‍ ഇത് ചെയ്യാതെ പലരും പറഞ്ഞകാര്യങ്ങള്‍ ഏറ്റപിടിച്ച് കുറച്ചുനാള്‍
Read Full Story
Read Full Story
No comments:
Post a Comment